Sep 25 20:31:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലാലി മുരളി

ലാലി മുരളി

1965 ജൂലൈ 5-ന്‌ മലപ്പുറം ജില്ലയിലെ തിരൂരിൽ ജനിച്ചു. അച്‌ഛൻഃസി.കുമാരൻ. അമ്മഃ സൗമിനി. മഞ്ചേരി എൻ.എസ്‌.കോളജിൽ നിന്ന്‌ ബി.എസ്‌സി. (സുവോളജി)യും കമ്പ്യൂട്ടറിൽ പി.ജി.ഡി.സി.എയും. ആയുധങ്ങൾ കളിപ്പാട്ടങ്ങൾ, കറന്റ്‌ ക്വിസ്‌ യൂണിവേഴ്‌സ്‌ എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഭർത്താവ്‌ ഃ കെ.മുരളി. മക്കൾഃ മഹിമ, മനുമോഹിത്‌.

വിലാസംഃ ഉഷസ്സ്‌ -25&115, ഹരിതനഗർ, നൂറണി പി.ഒ., പാലക്കാട്‌-4.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited