Nov 15 19:50:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കിഷോർ ശാന്താബായ്‌ കാലേ

കിഷോർ ശാന്താബായ്‌ കാലേ

‘കൊലാത്ത്യച്ചേ പോർ’ എന്ന ആത്മകഥാപരമായ നോവലിലൂടെ പ്രശസ്‌തനായി. ഒട്ടേറെ സാഹിത്യപുരസ്‌കാരങ്ങൾ ഈ കൃതിക്കു ലഭിച്ചിട്ടുണ്ട്‌. ദമാനി സാഹിത്യ പുരസ്‌കാർ, ബി.ആർ.അംബേദ്‌കർ അവാർഡ്‌, ദളിത്‌ സാഹിത്യ പുരസ്‌കാർ, വിവേ പാട്ടീൽ പുരസ്‌കാര തുടങ്ങിയവ അവയിൽ ചിലതാണ്‌. ആ കൃതിയുടെ മലയാള പരിഭാഷയാണിത്‌. മഹാരാഷ്‌ട്രയിലെ താനെ, റെയ്‌ഗാഡ്‌ ജില്ലകളിലെ ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന ധർമ്മപ്രവർത്തനങ്ങളിൽ മുഴുകിക്കഴിയുകയാണ്‌ അദ്ദേഹമിപ്പോൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited