Sep 20 07:28:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സ്‌റ്റീഫൻ ക്രെയ്‌ൻ (1871-1900)

 

By the same author


സ്‌റ്റീഫൻ ക്രെയ്‌ൻ (1871-1900)

അമേരിക്കൻ നോവലിസ്‌റ്റ്‌. 1871 നവംബർ 1-ന്‌ ന്യൂജഴ്‌സിയിൽ ജനിച്ചു. സിറാക്കൂസ്‌ സർവകലാശാലയിൽ വിദ്യാഭ്യാസത്തിനുശേഷം പത്രപ്രവർത്തകനായി. സ്‌പാനിഷ്‌-അമേരിക്കൻ യുദ്ധത്തിൽ ഒരു പത്രലേഖകനായി പ്രത്യക്ഷപ്പെട്ട ക്രെയ്‌ൻ യുദ്ധരംഗത്തിലെ അനുഭവങ്ങളെ കലാത്മകമായ രീതിയിൽ തന്റെ കൃതികളിൽ അവതരിപ്പിച്ചിട്ടുണ്ട്‌. വെറും 29 കൊല്ലത്തെ ജീവിതത്തിനിടയിൽ മാഗിഃ തെരുവിന്റെ പെണ്ണ്‌, ധീരതയുടെ ശോണമുദ്ര എന്നീ നോവലുകളും തുറന്ന ബോട്ട്‌ തുടങ്ങിയ ശ്രദ്ധേയങ്ങളായ കുറെ കഥകളും ഏതാനും കവിതകളും രചിച്ചു. 1900 ജൂൺ 5-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited