Sep 21 18:13:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഷാർലറ്റ്‌ ബ്രോൺടി (1816-1855)

 

By the same author


ഷാർലറ്റ്‌ ബ്രോൺടി (1816-1855)

1816 ഏപ്രിൽ 21-ന്‌ ജനിച്ചു. ഐറിഷ്‌ പുരോഹിതന്റെ പുത്രി. 1821-ൽ കാൻസർ പിടിപെട്ട്‌ അമ്മ മരിച്ചതോടെ നാലു പെൺകുട്ടികളും ഒരു ആൺകുട്ടിയുമടങ്ങിയ ബ്രോൺടി കുടുംബത്തിന്‌ ക്രൂരമായ സാഹചര്യങ്ങളിൽ വളരേണ്ടിവന്നു. 1846-ൽ ഷാർലറ്റും എമിലിയും ആനിയും ചേർന്ന്‌ ഒരു കവിതാസമാഹാരം രചയിതാക്കളുടെ പേരുമാറ്റി പ്രസിദ്ധീകരിച്ചു. വിചിത്രമായ ഒരു കഥാപ്രപഞ്ചത്തിന്റെ സ്രഷ്‌ടാക്കളായ ബ്രോൺടിസഹോദരിമാരിൽവച്ച്‌ ഏറ്റവും കൂടുതൽ നോവലുകൾ രചിച്ചത്‌ ഷാർലറ്റാണ്‌. 1847-ൽ ജെയ്‌ൻ എയർ പ്രസിദ്ധപ്പെടുത്തി. 1854-ൽ വിവാഹിതയായി. 1855 മാർച്ച്‌ 31-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited