Sep 25 00:46:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൽ.റോൺ ഹബ്ബാർഡ്‌

എൽ.റോൺ ഹബ്ബാർഡ്‌

അമ്പതോളം ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുളള രചനകളുടെ കർത്താവ്‌. മൊൺടാനയിൽ ജനിച്ചു. ചൈനീസ്‌ മലനിരകളിലും ദക്ഷിണ പസഫിക്‌ ദ്വീപുകളിലെ വനാന്തരങ്ങളിലും ഏഷ്യയിലും സഞ്ചരിച്ച്‌ ലോകവിജ്ഞാനങ്ങളെക്കുറിച്ച്‌ ആഴത്തിൽ പഠിച്ചെങ്കിലും മനസ്സിന്റെ സാങ്കേതികവിദ്യയെക്കുറിച്ചുളള അന്വേഷണത്തിന്റെ ആവശ്യകത മനസ്സിലാക്കി അതിലേക്കു തിരിയുകയും 1947-ൽ തന്റെ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ആത്മവിദ്യയെന്ന പുതിയ ശാഖയ്‌ക്ക്‌ തുടക്കം കുറിച്ചു. 1986 ജനുവരി 24-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited