Nov 16 10:35:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇളങ്കോവടികൾ

 

By the same author


ഇളങ്കോവടികൾ

തമിഴിലെ മഹത്തായ കാവ്യം ചിലപ്പതികാരത്തിന്റെ കർത്താവ്‌. ചേരനാട്‌ രാജാവ്‌ ചേരലാതന്റെ ഇളയ പുത്രൻ. ഇളങ്കോ എന്നാൽ ഇളയരാജാവ്‌ എന്നർത്ഥം. എ.ഡി.രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. കാവ്യ-ഗാന-നാടകങ്ങളിൽ അസാമാന്യമായ പാണ്ഡിത്യം ഇളങ്കോവടികൾക്കുണ്ടായിരുന്നു. രാജഭോഗത്തിൽനിന്ന്‌ ഒഴിഞ്ഞുമാറി സന്ന്യാസജീവിതമാണ്‌ ഇദ്ദേഹം നയിച്ചിരുന്നത്‌. പ്രാചീന തമിഴകത്തിന്റെ കലാ-സാംസ്‌കാരികസമന്വയത്തിൽ ഈ കൃതിക്കും കവിക്കും വമ്പിച്ച സ്വാധീനതയുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited