Dec 14 17:19:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.കെ.സന്തോഷ്‌ കുമാർ

 

By the same author


ടി.കെ.സന്തോഷ്‌ കുമാർ

കൊല്ലം പവിത്രേശ്വരം എസ്‌.എൻ.പുരത്ത്‌ തയ്യിൽ കിഴക്കേതിൽ 1970 നവംബർ 10-ന്‌ ജനനം. കേരള സർവ്വകലാശാല കാര്യവട്ടം കാമ്പസ്സിൽനിന്ന്‌ എം.എ., എം.ഫിൽ. യു.ജി.സി. സീനിയർ റിസർച്ച്‌ ഫെല്ലോ ആയി പി.എച്ച്‌.ഡിക്കുവേണ്ടി ഗവേഷണം പൂർത്തിയാക്കി. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. കവിതയ്‌ക്ക്‌ കുഞ്ചുപിളള കവിതാപുരസ്‌കാരം, മഹാകവി വളളത്തോൾ അവാർഡ്‌ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited