Apr 18 21:01:03 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ.ആർ.വർമ്മ

ആർ.ആർ.വർമ്മ

1953-ൽ തൃപ്പൂണിത്തുറയിൽ ജനിച്ചു. തൃപ്പൂണിത്തുറയിലും ആലുവയിലുമായി സ്‌കൂൾ വിദ്യാഭ്യാസം. യു.സി.കോളജിൽ നിന്ന്‌ പ്രി-ഡിഗ്രി; ആലപ്പുഴ മെഡിക്കൽ കോളജിൽനിന്ന്‌ എം.ബി.ബി.എസ്‌.; തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന്‌ നേത്രചികിത്സയിൽ എം.എസ്‌. ഇപ്പോൾ എറണാകുളത്ത്‌ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്‌. പുസ്‌തകരൂപത്തിൽ പുറത്തുവരുന്ന ആദ്യത്തെ കൃതിയാണ്‌ ‘ഹൃദയമിടിപ്പ്‌’.

വിലാസം ഃ അംബികാലയം, വാരിയം റോഡ്‌, എറണാകുളം - 682 016.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited