Sep 20 19:56:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഭവത്രാതൻ നമ്പൂതിരിപ്പാട്‌

ഭവത്രാതൻ നമ്പൂതിരിപ്പാട്‌

ജനനം ഫെബ്രുവരി 12, 1902, ഒറ്റപ്പാലം താലൂക്കിൽ മൂത്തിരിങ്ങോട്‌ മന. വേദവും തർക്കവും ഇംഗ്ലീഷും പഠിച്ചു. നമ്പൂതിരി സമുദായത്തെ യാഥാസ്ഥിതികത്വത്തിൽനിന്ന്‌ മോചിപ്പിക്കാൻ പരിശ്രമിച്ചു. മലബാർ ഡിസ്‌ട്രിക്‌ട്‌ ബോർഡ്‌ മെമ്പറായിരുന്നു. യോഗക്ഷേമസഭ നിയോഗിച്ച സ്‌ത്രീവിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറിയായിരുന്നു. അവർണ ഹിന്ദുക്കൾ ആദ്യം പങ്കെടുത്ത കാറൽമണ്ണ യോഗക്ഷേമസഭാവാർഷികത്തിന്റെ സ്വാഗതസംഘം സെക്രട്ടറിയായിരുന്നു. പിതാവ്‌ ഃ സുബ്രഹ്‌മണ്യൻ നമ്പൂതിരിപ്പാട്‌. മാതാവ്‌ഃ സാവിത്രി അന്തർജ്ജനം. ഭാര്യഃ ഉമ അന്തർജ്ജനം. മരണംഃ ജനുവരി 6, 1944-ന്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited