Sep 26 04:01:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.പി.സേതുനാഥൻ

ഡോ.പി.സേതുനാഥൻ

1946 ജൂലൈ 22-ന്‌ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. അച്‌ഛൻഃ തെരുവിൽ പരമേശ്വരൻ നായർ. അമ്മഃ എൽ.ജാനകിയമ്മ. കൊട്ടാരക്കര ഗവ.ഹൈസ്‌കൂൾ, കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളജ്‌, പന്തളം എൻ.എസ്‌.എസ്‌. കോളജ്‌, ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌. ഹിന്ദു കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1968-ൽ കേരള സർവകലാശാലയിൽനിന്ന്‌ മലയാളം എം.എ.ഒന്നാം ക്ലാസ്സിൽ ജയിച്ചു. വിവിധ എൻ.എസ്‌.എസ്‌. കോളജുകളിൽ അധ്യാപകൻ. മഹാത്മാഗാന്ധി കോളജിൽ വകുപ്പു മേധാവിയായിരിക്കെ 2002 മാർച്ചിൽ സർവ്വീസിൽനിന്നു പിരിഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ പി.എച്ച്‌.ഡി. ബിരുദം നേടി. എം.പി.മന്മഥൻ, കർമ്മപഥത്തിൽ കാലിടറാതെ എന്ന ജീവചരിത്രം സാംസ്‌കാരികവകുപ്പ്‌ പ്രസിദ്ധപ്പെടുത്തി.

ഭാര്യ ഃ ഡോ.കെ.വിമല. മകൾഃ സ്‌മിതാനായർ.

വിലാസം

കമലാഭവൻ, കെ.ആർ.എ -40,

കട്ടുറോഡ്‌, പൂജപ്പുര

തിരുവനന്തപുരം - 695 012.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited