Sep 25 15:00:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.വി.കൊച്ചുബാവ

 

By the same author


ടി.വി.കൊച്ചുബാവ

തൃശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു.

ഇപ്പോൾ കോഴിക്കോട്‌ ചെലവൂരിൽ താമസം. ‘ഗൾഫ്‌ വോയ്‌സ്‌’ മാസികയുടെ ലിറ്റററി എഡിറ്റർ.

കൃതികൾ ഃ ഒന്നങ്ങനെ ഒന്നിങ്ങനെ, വീടിപ്പോൾ നിശബ്‌ദമാണ്‌, സൂചിക്കുഴയിൽ ഒരു യാക്കോബ്‌, കിളികൾക്കും പൂക്കൾക്കും, ഇറച്ചിയും കുന്തിരിക്കവും, ജാതകം, കിണറുകൾ, പ്രച്‌ഛന്നം, അവതാരിക ഭൂപടങ്ങൾക്ക്‌, ഗൃഹപാഠം, ഭൂമിശാസ്‌ത്രം, സ്‌നാനം, കഥ (തിരഞ്ഞെടുത്ത കഥകൾ), വൃദ്ധസദനം, പെരിങ്കളിയാട്ടം, വിരുന്നുമേശയിലേക്ക്‌ തിലവിളികളോടെ, ഉപജന്മം, കാകളി, പ്രാർത്ഥനകളോടെ നിൽക്കുന്നു, കഥയും ജീവിതവും ഒന്നായിത്തീരുന്നതിനെപ്പറ്റി.

സൂചിക്കുഴയിൽ യാക്കോബിന്‌ അങ്കണം അവാർഡ്‌ (1989), പ്രഥമ എസ്‌.ബി.ടി. അവാർഡ്‌ കഥ (തിരഞ്ഞെടുത്ത കഥ)യ്‌ക്ക്‌. വൃദ്ധസദനത്തിന്‌ ചെറുകാട്‌ അവാർഡ്‌ (1995), കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1996), ഉപജന്മം നോവലിന്‌ തോപ്പിൽ രവി പുരസ്‌കാരം (1997). മികച്ച കഥയ്‌ക്കുളള വി.പി. ശിവകുമാർ ‘കേളി’ അവാർഡ്‌ ജലമാളിക എന്ന കഥയ്‌ക്ക്‌ (1997).

ഭാര്യ ഃ സീനത്ത്‌. മക്കൾ ഃ സൂനിമ, നബീൽ.

വിലാസം

തളിയപ്പാടത്ത്‌

മൂഴിക്കൽ 6/3

ചെലവൂർ പി.ഒ.

കോഴിക്കോട്‌ 673571


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited