Sep 24 03:22:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എർവിങ്ങ്‌ സ്‌റ്റോൺ (1903-1989)

 

By the same author


എർവിങ്ങ്‌ സ്‌റ്റോൺ (1903-1989)

വിഖ്യാതനായ അമേരിക്കൻ ജീവചരിത്രാഖ്യായികാകാരൻ. വാൻഗോഖ്‌, എബ്രഹാം ലിങ്കൺ, മൈക്കലാഞ്ഞ്‌ജലൊ, ഫ്രോയ്‌ഡ്‌, ഡാർവിൻ എന്നീ വിശ്വപ്രതിഭകളുടെ ജീവിതത്തെ ആധാരമാക്കി രചിച്ച നോവലുകൾ അതിപ്രശസ്‌തങ്ങളാണ്‌. നിശിതവും സമഗ്രവുമായ അന്വേഷണത്വരയും, കഥാപാത്രങ്ങളോട്‌ താദാത്മ്യം പ്രാപിക്കാനുളള അസാധാരണ കഴിവും അദ്ദേഹത്തിന്റെ നോവലുകൾക്ക്‌ പിൻബലം നൽകുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited