Sep 26 12:40:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. ചിന്മയൻ നായർ

 

By the same author


പി. ചിന്മയൻ നായർ

1947-ൽ തിരുവനന്തപുരം താലൂക്കിലെ ചെറുപാലോട്‌ ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻ, വിളപ്പിൽ എം.പദ്‌മനാഭപിളള. അമ്മ, കമലാക്ഷിയമ്മ. വട്ടിയൂർക്കാവ്‌ പ്രൈമറിസ്‌കൂൾ, പേരൂർക്കട മിഡിൽസ്‌കൂൾ, ശാസ്‌തമംഗലം ആർ.കെ.ഡി. എൻ.എസ്‌.എസ്‌. ഹൈസ്‌കൂൾ, മഹാത്‌മാഗാന്ധി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. നിരവധി കുട്ടിക്കഥകളും കവിതകളും ചെറുകഥകളും രചിച്ചിട്ടുണ്ട്‌. ചെണ്ടക്കാരൻ കുഞ്ചു, നല്ല ചങ്ങാതി എന്നീ കഥാസമാഹാരങ്ങൾ സംസ്ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ചു. ‘കഥ പറയുന്ന നിഘണ്ടു’ എന്ന ബൃഹദ്‌ഗ്രന്ഥത്തിന്റെ രചനയിൽ പ്രധാന പങ്കുവഹിച്ചു. ‘ചെണ്ടക്കാരൻ കുഞ്ചു’ കഥ-നോവൽ വിഭാഗത്തിൽ 1997-ലെ ഏറ്റവും മികച്ച കൃതിക്കുളള സംസ്ഥാന ബാലസാഹിത്യ അവാർഡ്‌ നേടി. ലളിതകലാവേദി ഏർപ്പെടുത്തിയ മികച്ച കഥാരചനയ്‌ക്കുളള 2001-ലെ ബാലസാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്‌. ഇപ്പോൾ ‘കളിവീണ’ ബാലമാസികയുടെ എഡിറ്റർ ഇൻ ചാർജ്ജ്‌.

ഭാര്യ ഃ മഹേശ്വരിയമ്മ

മക്കൾഃ പ്രശോഭ്‌, പ്രശാന്ത്‌.

വിലാസം

പി.ചിന്മയൻ നായർ

‘കമലാഭ’

മണികണ്‌ഠേശ്വരം പി.ഒ.

തിരുവനന്തപുരം - 13.

ഫോൺ ഃ 367883


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited