Sep 22 16:40:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കെ. നരേന്ദ്രദേവ്‌

പി.കെ. നരേന്ദ്രദേവ്‌

മൂവാറ്റുപുഴ താലൂക്കിലെ തിരുമാറാടിയിൽ 1932 നവംബർ 8-ന്‌ ജനിച്ചു.

പിതാവ്‌ ഃ കുഞ്ചു വൈദ്യൻ, മാതാവ്‌ ഃ കാർത്ത്യായനി

തിരുമാറാടി പ്രൈമറി സ്‌കൂളിലും വടകര സെന്റ്‌ ജോൺസ്‌ ഹൈസ്‌കൂളിലും വിദ്യാഭ്യാസം നിർവഹിച്ചു. കവിത, കഥ, ലേഖനം, നിരൂപണം, തൂലികാചിത്രങ്ങൾ തുടങ്ങിയവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. തിരുമാറാടി പി.കെ., അനിത, ടി.പി.കെ. എന്നീ തൂലികാനാമങ്ങളിലും രചനകൾ പ്രസിദ്ധീകരിച്ചു. കലാ-സാംസ്‌കാരികരംഗങ്ങളിലും ഗ്രന്ഥശാലാപ്രസ്‌ഥാനത്തിലും പ്രവർത്തിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വലിയൊരു ശേഖരം സൂക്ഷിച്ചുപോരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗത്തിൽ പബ്ലിക്കേഷൻ അസിസ്‌റ്റന്റായി 1988-ൽ റിട്ടയർ ചെയ്‌തു.

ഭാര്യ ഃ ദേവകി. മക്കൾ ഃ അനിൽ, സുനിൽ, അനിത

വിലാസം ഃ-

നളന്ദ,

തിരുമാറാടി പി.ഒ.

എറണാകുളം ജില്ല

പിൻ-686687


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited