Sep 26 16:44:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എൻ.പണിക്കർ

കെ.എൻ.പണിക്കർ

1936-ൽ ജനിച്ചു. ചാവക്കാട്‌ ബോർഡ്‌ ഹൈസ്‌കൂൾ, പാലക്കാട്‌ വിക്‌ടോറിയ കോളജ്‌, രാജസ്ഥാൻ സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചു. രാജസ്ഥാൻ സർവകലാശാലയിൽനിന്ന്‌ പി.എച്ച്‌.ഡി. ദൽഹി സർവകലാശാല, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. സ്‌കൂൾ ഒഫ്‌ സോഷ്യൽ സയൻസിന്റെ ഡീൻ, ആർക്കൈവ്‌സ്‌ ഒഫ്‌ കണ്ടംപറ്റി ഹിസ്‌റ്ററിയുടെ ചെയർമാൻ, വിദേശ സർവകലാശാലകളിലെ വിസിറ്റിങ്ങ്‌ പ്രൊഫസർ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. സാമൂഹിക-സാംസ്‌കാരിക-ചരിത്രവിഭാഗത്തിൽ നിരവധി പുസ്‌തകങ്ങളും പ്രബന്ധങ്ങളും ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ വൈസ്‌ ചാൻസലർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited