Nov 22 15:56:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ധന്യാരാജ്‌

ധന്യാരാജ്‌

1982-ൽ കൊല്ലം ജില്ലയിലെ പത്തനാപുരത്ത്‌ ജനിച്ചു. മലയാള മനോരമയുടെ സിന്ദൂരം ചെറുകഥാമത്സരത്തിൽ ഒന്നാം സമ്മാനം, അബുദാബി കേരള സോഷ്യൽ സെന്ററിന്റെ മാനവീയം കഥാസമ്മാനം, വനിതാ ചെറുകഥാമത്സരത്തിൽ ഒന്നാം സമ്മാനം, രാജലക്ഷ്‌മി കഥാപുരസ്‌കാരം, ദീപിക-കാമ്പസ്‌ ട്രാക്ക്‌ കഥാമത്സരത്തിൽ ഒന്നാം സമ്മാനം, മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ കോളേജ്‌ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ കഥാമത്സരത്ത്‌ത്തിൽ ഒന്നാം സമ്മാനം, മുട്ടത്തുവർക്കി കലാലയ കഥാ അവാർഡ്‌ എന്നിയ ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited