Nov 20 00:08:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.കെ.ശ്രീകുമാർ

 

By the same author


ഡോ.കെ.ശ്രീകുമാർ

1967-ൽ ചോറ്റാനിക്കരയിൽ ജനിച്ചു. മലയാള സാഹിത്യത്തിൽ എം.എ., എം.ഫിൽ., ബി.എഡ്‌. ബിരുദങ്ങളും പത്രപ്രവർത്തനത്തിൽ പി.ജി.ഡിപ്ലോമയും. മലയാള സംഗീതനാടകങ്ങളെക്കുറിച്ചുളള ഗവേഷണത്തിന്‌ ഡോക്‌ടറേറ്റ്‌ ബിരുദം. 1993 മുതൽ ‘മാതൃഭൂമി’യിൽ പത്രപ്രവർത്തകനാണ്‌. മലയാള സംഗീതനാടകചരിത്രം, ആൻഡ്രൂസ്‌ മാസ്‌റ്റർ എന്നീ പുസ്‌തകങ്ങളും മുപ്പതിലേറെ ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചു. മലയാള സംഗീതനാടകചരിത്രം കേരള സാഹിത്യ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും അവാർഡുകളടക്കം നാല്‌ പുരസ്‌കാരങ്ങൾ നേടി. ഇപ്പോൾ കോഴിക്കോട്‌ താമസം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited