Nov 21 21:59:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.എ.മുഹമ്മദ്‌ കോയ

 

By the same author


പി.എ.മുഹമ്മദ്‌ കോയ

1922 ആഗസ്‌റ്റ്‌ 15-ന്‌ കോഴിക്കോട്ട്‌ ജനനം. പിതാവ്‌ഃ മിനിക്കിന്റകത്ത്‌ അഹമ്മദ്‌ കോയ മുല്ല. മാതാവ്‌ഃ പൊൻമാണിചിന്റകത്ത്‌ കദീശബി. പൗരശക്തി, ചന്ദ്രിക, ദേശാഭിമാനി, വിപ്ലവം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. മുഷ്‌താഖ്‌ എന്ന പേരിൽ സ്‌പോർട്‌സ്‌ ലേഖനങ്ങൾ എഴുതിയിരുന്നു. ആകാശവാണിയിൽ ഫുട്‌ബോൾ കമന്ററി നടത്താറുണ്ട്‌. ഹാരിസ്‌ പി.എ. എന്ന തൂലികാനാമത്തിൽ എഴുതാറുണ്ട്‌.

ഭാര്യഃ പുതിയനാലകത്ത്‌ മാളിയക്കൽ കദീശബി മരിച്ചപ്പോൾ പുനത്തിൽ ഹാത്തുൺ ബീബിയെ വിവാഹം കഴിച്ചു. 6 മക്കൾ. 1990 നവംബർ 27-ന്‌.

പ്രധാന കൃതികൾഃ സുറുമയിട്ട കണ്ണുകൾ, ടാക്‌സി, ദ്വീപുകാരൻ, സ്‌പോർട്‌സ്‌മാൻ, അഭിലാഷം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited