Nov 21 07:23:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഈവോ ആൻഡ്രീച്ച്‌ (1892-1975)

 

By the same author


ഈവോ ആൻഡ്രീച്ച്‌ (1892-1975)

1892-ൽ യുഗോസ്ലാവിയയിലെ ഡോലക്കിൽ ജനിച്ചു. സഗ്രേബ്‌, വിയന്ന, ഗ്രേസ്‌ എന്നീ സർവകലാശാലകളിൽ പഠനം. 1923-ൽ യുഗോസ്ലാവിയൻ നയതന്ത്ര കാര്യാലയത്തിൽ ഉദ്യോഗസ്ഥനായി പ്രവേശിച്ച ആൻഡ്രീച്ച്‌ യുഗോസ്ലാവിയൻ മന്ത്രിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഒരു കവിയായി സാഹിത്യപ്രവർത്തനം ആരംഭിച്ച ആൻഡ്രീച്ച്‌ പിൽക്കാലത്ത്‌ കഥകളും നോവലുകളും എഴുതി. ആൻക്‌സൈറ്റീസ്‌, ബോസ്‌നിയൻ സ്‌റ്റോറി, ദ വുമൺ ഫ്രം സരയേവോ, ഡെവിൾസ്‌ യാർഡ്‌, ഫേയ്‌സസ്‌ എന്നിവ പ്രധാന കൃതികൾ. 1961-ൽ സാഹിത്യത്തിനുളള നോബൽ സമ്മാനം ലഭിച്ചു. 1975-ൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited