May 27 10:41:31 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പീറ്റർ സി.എബ്രഹാം

പീറ്റർ സി.എബ്രഹാം

പത്തനംതിട്ടയിലെ മൈലപ്രായിൽ 1960 ഓഗസ്‌റ്റ്‌ 30-ന്‌ ജനനം. സ്‌കൂൾപഠനം മൈലപ്രായിൽ. തുടർന്ന്‌ ചങ്ങനാശ്ശേരി എസ്‌.ബി. കോളജിൽനിന്നു ബിരുദം. കഥ, കവിത എന്നിവയ്‌ക്ക്‌ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്‌. മലങ്കരസൂര്യൻ, ഇൻ ഹിസ്‌ മാസ്‌റ്റേഴ്‌സ്‌ ഫൂട്ട്‌ സ്‌റ്റെപ്‌സ്‌, ക്രിസ്‌തുദേവൻ, സ്‌നേഹയാഗം തുടങ്ങി ഏഴു ജീവചരിത്രഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. മലങ്കരസൂര്യൻ എന്ന കൃതിക്ക്‌ മൂന്ന്‌ അവാർഡുകൾ ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited