Nov 18 16:03:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.പുരുഷോത്തമൻ നായർ

പി.പുരുഷോത്തമൻ നായർ

1925-ൽ ജനിച്ചു. ആലുവ യു.സി.കോളജ്‌, എറണാകുളം മഹാരാജാസ്‌, മദ്രാസിലെ ലോ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1950-ൽ കോഴിക്കോട്‌ ആകാശവാണിയിൽ പ്രോഗ്രാം ഓഫീസറായി. 1983-ൽ വിരമിക്കുമ്പോൾ പോർട്ട്‌ബ്‌ളെയർ റേഡിയോനിലയത്തിലെ ഡയറക്‌ടറായിരുന്നു. ലേഖനങ്ങളും കഥകളും എഴുതി സാഹിത്യരംഗത്തേക്കു കടന്നു. 1951 മുതൽ നാലുവർഷക്കാലം ‘കുട്ടേട്ടൻ’ എന്ന പേരിൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ ബാലപംക്തി കൈകാര്യം ചെയ്‌തിരുന്നു. കുട്ടികളേ ഇതിലേ ഇതിലേ, വളരൂ വലിയവരാകൂ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവ്‌.

പത്‌നി ഃ പറയത്ത്‌ തങ്കമണിക്കുഞ്ഞമ്മ

നാലു മക്കൾ.

വിലാസം ഃ പറയത്ത്‌, മാണിക്കമംഗലം - 683 574.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited