Sep 23 21:35:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീജ കെ.വി.

ശ്രീജ കെ.വി.

1966 ഒക്‌ടോബർ 20-ന്‌ തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകരയിൽ ജനിച്ചു. പട്ടാമ്പി സംസ്‌കൃതകോളജിൽനിന്ന്‌ ബിരുദം. മലയാളത്തിൽ എം.എ. ഓരോരോ കാലത്തിലും എന്ന നാടകം കേരള സംഗീതനാടക അക്കാദമിയുടെ അമെച്വർ നാടകമത്സരത്തിൽ 1999-ൽ മികച്ച രചനയ്‌ക്കുളള അവാർഡിനും മികച്ച നവാഗത പ്രതിഭയ്‌ക്കുളള ടി.എൻ.ഗോപിനാഥൻ നായർ അവാർഡിനും 2003-ലെ ചെറുകാട്‌ അവാർഡിനും അർഹമായി. ‘ലേബർ റൂം’ സി.എൻ.ശ്രീകണ്‌ഠൻ നായർ സാകേതം അവാർഡിന്‌ അർഹമായി. ഇപ്പോൾ പട്ടാമ്പിയിൽ വാണിജ്യനികുതിവകുപ്പിൽ ഉദ്യോഗസ്ഥ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited