Nov 15 14:03:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.സി.എസ്‌.സുചിത്‌

ഡോ.സി.എസ്‌.സുചിത്‌

1972 മെയ്‌ 15-ന്‌ തിരുവനന്തപുരത്ത്‌ ആനയറയിൽ ജനനം. കേരള സർവകലാശാലയിൽനിന്ന്‌ ഹിന്ദിയിൽ എം.എയും ഡോക്‌ടറേറ്റും. സൈനിക സ്‌കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇപ്പോൾ കേരള സർവകലാശാലയിൽ പബ്ലിക്കേഷൻ ഓഫീസർ. 14 വർഷത്തിലേറെയായി കളരിപ്പയറ്റ്‌ രംഗത്ത്‌ സജീവമാണ്‌. തെക്കൽ കളരിസമ്പ്രദായത്തെയും മർമ്മചികിത്സയെയും കുറിച്ചുളള ലേഖനങ്ങൾ എഴുതിയിട്ടുണ്ട്‌. ശ്രീബുദ്ധ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാർഷ്യൽ ആർട്‌സിന്റെ സെക്രട്ടറിയാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited