Sep 20 11:05:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നട്‌വർ സിങ്ങ്‌

നട്‌വർ സിങ്ങ്‌

അജ്‌മറിലെ മായോ കോളജ്‌, ഗ്വാളിയോറിലെ സിൻഡ്യ സ്‌കൂൾ, ഡൽഹിയിലെ സെന്റ്‌ സ്‌റ്റീഫൻസ്‌ കോളജ്‌ എന്നിവിടങ്ങളിലും കേംബ്രിജിലെ കോർപ്പസ്‌ ക്രിസ്‌റ്റി കോളജിലും പഠനം. 1953-ൽ ഐ.എഫ്‌.എസ്സിൽ ചേർന്നു. ബീജിങ്ങ്‌, ന്യൂയോർക്ക്‌, വാഴ്‌സോ, ലണ്ടൻ, ലുസാക്ക എന്നിവിടങ്ങളില സേവനമനുഷ്‌ഠിച്ചു. 1980 മുതൽ ‘82 വരെ പാക്കിസ്ഥാൻ അംബാസഡർ ആയിരുന്നു. ’84-ൽ പത്മഭൂഷൺ ലഭിച്ചു. രാജ്യസഭാംഗവും ലോകസഭാംഗവുമായി. ഇപ്പോൾ വിദേശകാര്യമന്ത്രിയാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited