Nov 18 07:22:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജെ.എം.കൂറ്റ്‌സി

ജെ.എം.കൂറ്റ്‌സി

ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണിൽ 1940-ൽ ജനിച്ചു. ദക്ഷിണാഫ്രിക്കയിലും അമേരിക്കൻ ഐക്യനാടുകളിലും കമ്പ്യൂട്ടർ സയൻസും ഭാഷാശാസ്‌ത്രവും പഠിച്ചു. ആദ്യത്തെ നോവൽ ഡസ്‌ക്‌ലാന്റ്‌സ്‌. രണ്ടാമത്തെ കൃതിയായ ഇൻ ദി ഹാർട്ട്‌ ഓഫ്‌ ദി കൺട്രി ആഫ്രിക്കയിലെ ഏറ്റവും പ്രധാനമായ സാഹിത്യപുരസ്‌കാരം, ‘സി.എൻ.എ.പ്രൈസ്‌’ നേടി. വെയിറ്റിംഗ്‌ ഫോർ ദ ബർബേറിയൻസ്‌ എന്ന പുസ്‌തകം ‘സി.എൻ.എ.പ്രൈസ്‌’, ജെഫ്രി ഫേബർ മെമ്മോറിയൽ പ്രൈസ്‌, ജയിംസ്‌ ടെയിറ്റ്‌ ബ്ലാക്ക്‌ മെമ്മോറിയൽ പ്രൈസ്‌ എന്നിവയ്‌ക്ക്‌ ബുക്കർ പ്രൈസ്‌ നേടിയിട്ടുണ്ട്‌. ഭാഷാപഠനങ്ങൾ, വിവർത്തനങ്ങൾ, സാഹിത്യവിമർശനം, സ്‌മരണകൾ തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളിൽ പെടുന്നു. 2003-ലെ സാഹിത്യത്തിനുളള നോബൽ സമ്മാനം ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited