Sep 24 08:53:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അർഷാദ്‌ ബത്തേരി

അർഷാദ്‌ ബത്തേരി

1975 ജനുവരി 1-ന്‌ സുൽത്താൻ ബത്തേരി പളളിക്കണ്ടിയിൽ ജനിച്ചു. പിതാവ്‌ഃ എം.മുഹമ്മദ്‌. മാതാവ്‌ഃ എൻ.മറിയം. ബത്തേരി അസംപ്‌ഷൻ യു.പി.സ്‌കൂൾ, ചീരാൽ ഗവൺമെന്റ്‌ ഹൈസ്‌കൂൾ, കോഴിക്കോട്‌ ചാത്തമംഗലം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. ജോസഫ്‌ മുണ്ടശ്ശേരി പുരസ്‌കാരത്തോടനുബന്ധിച്ച്‌ പത്ത്‌ എഴുത്തുകാരെ തിരഞ്ഞെടുത്തതിൽ ഉൾപ്പെട്ടിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited