Feb 21 06:11:35 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.എസ്‌.വറുഗീസ്‌

സി.എസ്‌.വറുഗീസ്‌

1940-ൽ ചെങ്ങന്നൂരിനടുത്തുളള കോടുകുളഞ്ഞിയിൽ ജനിച്ചു. എച്ച്‌.എം.ടി.(കളമശ്ശേരി)യിൽ എൻജിനീയറായിരുന്നു. മലയാളത്തിലെ പ്രമുഖ പത്രങ്ങളിലും ചില ആനുകാലിക പ്രസിദ്ധീകരണങ്ങളിലും വിജ്ഞാനപ്രദമായ ലേഖനങ്ങളും ശാസ്‌ത്രക്കുറിപ്പുകളും എഴുതാറുണ്ട്‌. എന്ത്‌? എങ്ങനെ?, ഒഴുകും പുഴ പറയും കഥകൾ, നിങ്ങളും വാണിജ്യവ്യാപാര ഇടപാടും ജനങ്ങളും, ശാസ്‌ത്രത്തിലെ വിചിത്ര സത്യങ്ങൾ, ചെറുകിട വ്യവസായികൾക്ക്‌ ഒരു സഹായി എന്നിവ മറ്റു കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited