Sep 20 18:35:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.പി.എസ്‌.നായർ

ഡോ.പി.എസ്‌.നായർ

സുഗ്രഹമായ ഭാഷയിൽ ഹൃദ്യമായ ഗദ്യത്തിൽ അപൂർവ്വങ്ങളും നിഗൂഢവുമായ ജ്യോതിഷതത്ത്വങ്ങൾ പ്രതിപാദിക്കുന്ന മഹദ്‌ഗ്രന്ഥം. ഗ്രഹങ്ങളുടെ അവസ്ഥകൾ, ഗുളികന്റെ ക്ഷേത്രഫലങ്ങൾ, നക്ഷത്രദോഷപരിഹാരങ്ങൾ, ഓരോ ഗ്രഹത്തിന്റെ വേധ നക്ഷത്രഫലങ്ങൾ, നക്ഷത്രപാദഫലങ്ങൾ, ഉപഗ്രഹഫലങ്ങൾ, നക്ഷത്രാധിപഫലങ്ങൾ, മാരകഭംഗയോഗങ്ങൾ, അഷ്‌ടമാം, ആരൂഢം, ലഗ്നം, ഗ്രഹങ്ങളുടെ ഇഷ്‌ടാനിഷ്‌ടഭാവഫലങ്ങൾ, സ്‌ത്രീ ജാതകപരിചിന്തനം, യോഗങ്ങൾ, ദശാഫലവിവരണം, പ്രശ്‌നവിഭാഗം തുടങ്ങി നിരവധി വിഷയങ്ങൾ ഈ ഗ്രന്ഥത്തിൽ വിശദമാക്കുന്നു. ജ്യോതിഷവിഷയത്തിൽ തല്‌പരമായ ഏവരും സൂക്ഷിച്ചുവയ്‌ക്കേണ്ട ഒരപൂർവ്വ ഗ്രന്ഥം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited