Nov 17 07:43:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബേബി ഹാൽദാർ

 

By the same author


ബേബി ഹാൽദാർ

മുപ്പതു വർഷം മുമ്പ്‌ ജമ്മു-കാശ്‌മീരിലൊരിടത്തു ജനനം. അച്‌ഛൻ പട്ടാളത്തിലായിരുന്നു. ദാരിദ്ര്യവും കലഹങ്ങളും കാരണം അമ്മ വീടുപേക്ഷിച്ചുപോയി. തുടർന്ന്‌ അച്‌ഛൻ രണ്ടു വിവാഹങ്ങൾ കഴിച്ചു. പതിമൂന്നു വയസ്സുളളപ്പോൾ ശങ്കർ എന്നയാളുമായി വിവാഹം നടത്തിച്ചു. മൂന്നു മക്കളുണ്ടായി. ഭർത്താവിമായി പൊരുത്തപ്പെട്ടുപോകാൻ വയ്യാതായപ്പോൾ മക്കളെയുംകൊണ്ട്‌ നാടുവിട്ടു. പലേടത്തും വീട്ടുജോലി ചെയ്‌തു. പ്രബോധ്‌കുമാർ (ഹിന്ദി കഥാകൃത്തും ആന്ത്രപ്പോളജി പ്രൊഫസറും) എന്ന വീട്ടുടമസ്ഥന്റെ പ്രേരണയും പ്രോത്സാഹനവും കൊണ്ടാണ്‌ സ്വന്തം ജീവിതകഥയെഴുതിയത്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited