Nov 21 06:57:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റഫീക്ക്‌ അഹമ്മദ്‌

റഫീക്ക്‌ അഹമ്മദ്‌

1961-ൽ തൃശൂർ ജില്ലയിലെ അക്കിക്കാവിൽ ജനിച്ചു. ആദ്യ സമാഹാരം സ്വപ്‌നവാങ്ങ്‌മൂലം (1996). വൈലോപ്പിളളി അവാർഡ്‌, ഇടപ്പളളി അവാർഡ്‌, കുഞ്ചുപിളള അവാർഡ്‌, കനകശ്രീ അവാർഡ്‌ മുതലായവ ലഭിച്ചു. പാറയിൽ പണിഞ്ഞത്‌ (ഡി.സി ബുക്‌സ്‌-2000) പ്രഥമ ഒളപ്പമണ്ണ സ്‌മാരക പുരസ്‌കാരത്തിന്‌ അർഹമായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited