Sep 26 20:19:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗാവോ സിങ്ങ്‌ജിയാൻ

 

By the same author


ഗാവോ സിങ്ങ്‌ജിയാൻ

സാഹിത്യത്തിനുളള നോബൽ സമ്മാനം നേടിയ ആദ്യത്തെ ചൈനീസ്‌ എഴുത്തുകാരൻ. കിഴക്കൻ ചൈനയിലെ ജിയാങ്ങ്‌സി പ്രവിശ്യയിൽ 1940 ജനുവരി 4-ന്‌ ജനിച്ചു. ജനകീയ റിപ്പബ്ലിക്കായ ചൈനയിലെ വിദ്യാഭ്യാസത്തിനുശേഷം ബീജിങ്ങിൽനിന്ന്‌ ഫ്രഞ്ചിൽ ബിരുദം നേടി. 1987-ൽ ചൈനവിട്ട്‌ ഫെലോഷിപ്പിനായി ജർമ്മനിയിലെത്തുകയും തുടർന്ന്‌ 1989-ൽ ഫ്രാൻസിലെത്തി ഫ്രഞ്ച്‌പൗരത്വം സ്വീകരിക്കുകയും ചെയ്‌തു. 1990-ൽ ആത്മശൈലം പ്രസിദ്ധീകരിച്ചു. നാടകകൃത്ത്‌, ചിത്രകാരൻ, നിരൂപകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited