Sep 23 19:28:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.എൻ.പ്രകാശ്‌

ടി.എൻ.പ്രകാശ്‌

കണ്ണൂരിലെ വലിയന്നൂരിൽ ജനനം. അച്‌ഛൻഃ എം.കൃഷ്‌ണൻനായർ. അമ്മഃ ടി.എൻ.കൗസല്യ. കഥകളും നോവലുകളുമടക്കം പന്ത്രണ്ടോളം കൃതികൾ പ്രസിദ്ധപ്പെടുത്തി. അബുദാബി ശക്തി അവാർഡ്‌, ചെറുകഥാ ശതാബ്‌ദി അവാർഡ്‌, മുണ്ടശ്ശേരി അവാർഡ്‌, വി.ടി.ഭട്ടതിരിപ്പാട്‌ അവാർഡ്‌ എന്നീ പുരസ്‌കാരങ്ങൾക്കർഹനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited