Sep 22 02:36:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മോഹനകൃഷ്‌ണൻ കാലടി

മോഹനകൃഷ്‌ണൻ കാലടി

1978-ൽ മലപ്പുറം ജില്ലയിലെ കാലടിയിൽ ജനിച്ചു. അച്‌ഛൻഃ പി.കൃഷ്‌ണൻകുട്ടി. അമ്മഃ സി.സുലോചന. 1999, 2000 വർഷങ്ങളിൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ നടത്തിയ സാഹിത്യമത്സരത്തിൽ കവിതയ്‌ക്ക്‌ സമ്മാനം നേടി. വൈലോപ്പിളളി സ്‌മാരക ശ്രീരേഖാപുരസ്‌കാരം കിട്ടിയിട്ടുണ്ട്‌. രണ്ടുതവണ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവത്തിൽ കവിതാരചനയ്‌ക്ക്‌ ഒന്നാംസമ്മാനം കിട്ടി. ആനുകാലികങ്ങളിൽ എഴുതുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited