Sep 22 00:46:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കെ.നാണു

പി.കെ.നാണു

കോഴിക്കോട്‌ ജില്ലയിൽ വടകര താലൂക്കിലെ ചോമ്പാലിൽ ജനനം. എസ്‌.എസ്‌.എൽ.സി പാസ്സായതിനുശേഷം മഹാരാഷ്‌ട്രയിലെ അംബർനാഥിൽ സ്ഥിതിചെയ്യുന്ന പ്രതിരോധവകുപ്പിൻ കീഴിലുളള മെഷീൻ ടൂർ പ്രോട്ടൊടൈപ്പ്‌ ഫാക്‌ടറിയില 1966-ൽ ജോലിയിൽ പ്രവേശിച്ചു. ജോലിയിലിരിക്കെ തുടർന്ന്‌ പഠിച്ച്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദമെടുത്തു. നക്‌സലൈറ്റ്‌ സഹയാത്രികൻ എന്ന കാരണമാരോപിച്ച്‌ അടിയന്തരാവസ്ഥക്കാലത്ത്‌ കക്കയം ക്യാമ്പിൽ പോലീസ്‌ പീഡനത്തിനിരയായി. ആന്ധ്രാപ്രദേശിലെ മേദക്‌ ജില്ലയിലുളള ഓർഡ്‌നൻസ്‌ ഫാക്‌ടറിയിൽനിന്ന്‌ 1998-ൽ വോളന്റിയർ റിട്ടയർമെന്റ്‌ വാങ്ങി പിരിഞ്ഞു. സ്ഥിതിവിശേഷം ആദ്യകഥാസമാഹാരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited