Dec 14 18:16:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.ദാമു

 

By the same author


ടി.ദാമു

‘ടി.ഡി. വടക്കുമ്പാട്‌’ എന്ന തൂലികാനാമത്തിൽ നോവലുകളും കഥകളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. പത്രപ്രവർത്തകനായിരുന്നു. തിരുവനന്തപുരത്തു നിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു ദിനപത്രത്തിന്റെ അസോസിയേറ്റ്‌ എഡിറ്ററായും ബോംബെയിൽനിന്നുളള ഒരു ഇംഗ്ലീഷ്‌ ദിനപത്രത്തിന്റെ കേരളത്തിലെ ലേഖകനായും പ്രവർത്തിച്ചു. മരുഭൂമിയും മരുപ്പച്ചയും, സ്വപ്‌നകാമിനി, കാൾമാർക്‌സ്‌ഃസത്യവും മിഥ്യയും, ദി സ്‌റ്റോറി ഒഫ്‌ ടീ തുടങ്ങിയവയാണ്‌ കൃതികൾ. ഒരു വൻകിട വ്യവസായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണിപ്പോൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited