Nov 20 16:58:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗുസ്‌താവ്‌ ഫ്‌ളോബേർ (1821-1880)

ഗുസ്‌താവ്‌ ഫ്‌ളോബേർ (1821-1880)

ഫ്രഞ്ച്‌ സാഹിത്യത്തിലെ യഥാർത്ഥ പ്രസ്ഥാനത്തിന്റെ ആചാര്യന്മാരിലൊരാൾ. 1821 ഡിസംബർ 12-ന്‌ ഫ്രാൻസിലെ റൂവെനിൽ ജനിച്ചു. വിദ്യാഭ്യാസകാലത്തുതന്നെ സാഹിത്യരചനയാരംഭിച്ചു. മദാം ബോവറി, ടെംപ്‌റ്റേഷൻ ഒഫ്‌ സെന്റ്‌ ആന്റണി, സലംബോ എന്നിങ്ങനെ ചുരുക്കം ചില കൃതികൾകൊണ്ട്‌ തന്റെ മഹത്ത്വം വെളിപ്പെടുത്തി. 1880 മെയ്‌ എട്ടിന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited