|
|
രൂപേഷ് പോൾ
രൂപേഷ് പോൾ
ചേർത്തലയിൽ ജനനം. മദ്രാസ് സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം നേടി. മലയാളത്തിലെ ആദ്യ ഇ-ബുക്കായ മഷിത്തണ്ട്.കോം പ്രകാശനം ചെയ്തു. അമ്പതിലേറെ വെബ്സൈറ്റുകളിൽ ഇംഗ്ലീഷ് കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതയ്ക്ക് മഹാകവി വളളത്തോൾ അവാർഡ്, മഹാകവി കുട്ടമത്ത് അവാർഡ്, മാതൃഭൂമി സാഹിത്യപുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ മലയാള മനോരമ കൊല്ലം യൂണിറ്റിൽ സബ് എഡിറ്റർ.
|
|
|