Nov 25 10:59:41 2017 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. വത്സല

 

By the same author


പി. വത്സല

1938-ൽ കോഴിക്കോട്ട്‌ ജനിച്ചു. പിതാവ്‌ കാനങ്ങോട്ട്‌ ചന്തു. മാതാവ്‌ പത്‌മാവതി. ഭർത്താവ്‌ എം. അപ്പുക്കുട്ടി.

കോഴിക്കോട്‌ ഗവണ്മെന്റ്‌ ട്രെയിനിങ്ങ്‌ സ്‌കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യപ്രവർത്തക സഷകരണ സംഘം ഡയറക്‌ടർ ബോർഡ്‌ അംഗവും. നെല്ല്‌ എന്ന ആദ്യനോവലിന്‌ ‘കുങ്കുമം’ ​‍ാവാർഡും നിഴലുറങ്ങുന്ന വഴികൾക്ക്‌ കേരള സാഹിതയ അക്കാദമി അവാർഡും ലഭിച്ചു. ആഗ്നേയം, ഗൂതമൻ, പാളയം, ചാവേർ, അരക്കില്ലം, തകർച്ച, കൂമൻകൊല്ലി, നമ്പരുകൾ, വിലാപം (നോവലുകൾ), തിരക്കിലല്‌പം സ്‌ഥലം, പഴയ പുതിയ നഗരം, ആനവെട്ടക്കാരൻ, ​‍ാനുപമയുടെ കാവൽക്കാരൻ, ഉണിക്കോരൻ ചതോപാധ്യായ, ഉച്ചയുടെ നിഴൽ, കറുത്ത മഴ പെയ്യുന്ന താഴ്‌വര, ദുഷ്‌ഷന്തനും ഭീമനും ഇല്ലാത്ത ലോകം (കഥാസമാഹാരങ്ങൾ) തുടങ്ങിയവയാണ്‌ ഇതര കൃതികൾ.

വിലാസം

‘അരുൺ’

പി.ഒ. മേരിക്കുന്ന്‌

കോഴിക്കോട്‌ - 673012


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited