Sep 19 11:24:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.ഗിരിജ

ടി.ഗിരിജ

എറണാകുളം തോട്ടയ്‌ക്കാട്ട്‌ കുടുംബത്തിൽ 1958-ൽ ജനനം. പിതാവ്‌ കെ.വിശ്വനാഥൻ. മാതാവ്‌ ഃ ശാന്ത. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലും വിമൻസ്‌ കോളജിലും ഗവ.ട്രയിനിങ്ങ്‌ കോളജിലുമായി വിദ്യാഭ്യാസം. കവിയരങ്ങിലും റേഡിയോ പരിപാടികളിലും പങ്കെടുക്കാറുണ്ട്‌. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധപ്പെടുത്തിവരുന്നു. മുതുകുളം പാർവ്വതിയമ്മ അവാർഡ്‌, ആശാൻ പ്രൈസ്‌, വഞ്ചിനാട്‌ കലാവേദി അവാർഡ്‌, സഹൃദയ മണ്ഡലം അവാർഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങൾക്കർഹയായി. ഇപ്പോൾ തിരുവനന്തപുരം ധനുവച്ചപുരം കോളജിൽ ഇംഗ്ലീഷ്‌ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.

ഭർത്താവ്‌ഃ ഡോ.വി.രഘു. മകൾഃ ഗായത്രി

വിലാസം

smRg;72,

മംഗലത്തു ഹൗസ്‌,

ഇലങ്കം ലെയ്‌ൻ,

തൈക്കാട്‌,

തിരുവനന്തപുരം - 695 014.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited