Sep 22 15:06:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ആർ.മല്ലിക

 

By the same author


കെ.ആർ.മല്ലിക

കൊല്ലത്തെ തിരുമുല്ലവാരത്തു ജനിച്ചു. അച്‌ഛൻഃ എൻ.കൃഷ്‌ണൻ. അമ്മഃ രാജമ്മ. കൊട്ടിയം സി.എഫ്‌. ഹൈസ്‌കൂൾ, കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദം. കോളജ്‌ വിദ്യാഭ്യാസത്തിനിടെ സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ ഇന്റർ കൊളിജിയറ്റ്‌ മത്സരത്തിൽ കഥയ്‌ക്കു സമ്മാനം നേടി. പിൽക്കാലത്ത്‌ അമ്മ എന്ന കഥയ്‌ക്ക്‌ ഗൃഹലക്ഷ്‌മിയുടെ പുരസ്‌കാരം. നിറങ്ങൾക്കപ്പുറം എന്ന ആദ്യ കഥാസമാഹാരത്തിന്‌ 2001-ലെ അബുദാബി ശക്തി അവാർഡ്‌. നിറങ്ങ്‌ങ്ങൾക്കപ്പുറം (കഥകൾ), സമാന്തരം (നോവൽ) എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ഇപ്പോൾ ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ പ്രൂഫ്‌ സെക്‌ഷനിൽ ജോലി ചെയ്യുന്നു.

ഭർത്താവ്‌ കെ.പി.രവീന്ദ്രനാഥ്‌ ദേശാഭിമാനിയുടെ കോട്ടയം യൂണിറ്റിൽ ന്യൂസ്‌ എഡിറ്റർ.

മക്കൾഃ നിമാനാഥ്‌, നിശാന്ത്‌നാഥ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited