Sep 26 06:20:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ശാന്തമ്മ മാത്യു

ഡോ.ശാന്തമ്മ മാത്യു

പളളിപ്പാട്ട്‌ ജനിച്ചു. പിതാവ്‌ഃ ടി.എം.മാത്യു. മാതാവ്‌ഃ ദീനാമ്മ മാത്യു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന്‌ എം.ബി.ബി.എസ്സും ഡി.ജി.ഒ., എം.ഡി.ബിരുദങ്ങളും നേടി. അൾട്രാ സൗണ്ട്‌ സ്‌കാനിങ്ങ്‌, ലാപ്രോസ്‌കോപ്പി, മൈക്രോസർജറി, ലേസർ സർജറി എന്നിവയിൽ വിദഗ്‌ദ്ധ പരിശീലനം നടത്തിയിട്ടുണ്ട്‌. രാജ്യാന്തര മെഡിക്കൽ കോൺഫ്രൻസുകളിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രൊഫസർ ആയി സേവനമനുഷ്‌ഠിച്ചിരുന്നു.

ഭർത്താവ്‌ ഃ കെ.ജെ.ജോൺ. രണ്ടുമക്കൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited