Sep 23 11:35:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.സുദർശനൻ

 

By the same author


കെ.സുദർശനൻ

കവിയും കഥാകൃത്തും ഉപന്യാസകാരനുമായ കെ.സുദർശനൻ കഴിഞ്ഞ ഒരു ദശാബ്‌ദമായി ആനുകാലികങ്ങളിൽ എഴുതുന്നു. വിദ്യാഭ്യാസം തിരുവനന്തപുരം ആർട്‌സ്‌ കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും. ആകാശവാണിയിൽ അനൗൺസറായിരുന്നു. 1985 മുതൽ സെക്രട്ടറിയേറ്റിൽ ജോലി നോക്കുന്നു. 1985-ൽ (അടുക്കുന്നു അകലുന്നു) എന്ന ടെലിഫിലിം ദൂരദർശൻ ദേശീയ ഃശൃംഖലയിൽ സംപ്രേഷണം ചെയ്‌തു. 1990-ൽ പതിമൂന്നു നർമ്മകഥകൾ ‘കഥാകൗതുകം’ എന്ന പേരിൽ ടി.വി.സീരിയലായി. ചാൾസ്‌ ഡിക്കൻസിന്റെ ‘ഡേവിഡ്‌ കോപ്പർ ഫീൽഡും’എമിലിസോളയുടെ ‘നാന’യും പരിഭാഷപ്പെടുത്തി. ‘ഹരിതജാലകം’ കവിതാ സമാഹാരത്തിന്‌ മലയാള സാഹിത്യസംഘത്തിന്റെ അവാർഡ്‌ ലഭിച്ചു. ‘അഴീക്കോടിന്റെ ഫലിതങ്ങൾ’ 96 ജനുവരിയിൽ പുറത്തിറങ്ങി.

വിലാസം

കമലസരസ്‌,

കണ്ണേറ്റുമുക്ക്‌,

തിരുവനന്തപുരം - 14.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited