Nov 15 18:48:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ടി.പി. നാസർ

ഡോ.ടി.പി. നാസർ

കോഴിക്കോട്ട്‌ ജനനം. പിതാവ്‌ഃ ടി.പി.മമ്മു മാസ്‌റ്റർ. മാതാവ്‌ ഃ വി.പി. സഫിയ ടീച്ചർ. സ്‌കൂൾ തലംതൊട്ടേ കഥകളും ലേഖനങ്ങളും എഴുതിത്തുടങ്ങി. 1971-ൽ ദേശാഭിമാനി വാരിക നടത്തിയ കഥാമത്സരത്തിൽ സമ്മാനിതമായ ‘ആ ചിത്രവും പൂർത്തിയായി’ ആദ്യകഥ. ഇപ്പോൾ ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു. കഥയും കലയും പ്രഥമ പുസ്‌തകം. എം.ബി.ബി.എസ്‌, ഡി.എൽ.ഒ. ബിരുദധാരി. ഇപ്പോൾ സൗദി അറേബ്യയിലെ റിയാദിൽ ഇ.എൻ.ടി. സ്‌പെഷ്യലിസ്‌റ്റ്‌.

ഭാര്യ ഃ ഗൈനക്കോളജിസ്‌റ്റ്‌ ഡോ.റംല. കുട്ടികൾഃ ഗൊദാർദ്‌, ഫെല്ലിനി.

വിലാസം

സമവേശ്‌മ,

23&599, കണ്ണഞ്ചേരി,

പി.ഒ. കല്ലായി

കോഴിക്കോട്‌ - 3.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited