Sep 22 09:22:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.വി.തോമസ്‌

 

By the same author


പി.വി.തോമസ്‌

1907 മെയ്‌ 25-ന്‌ കോട്ടയത്ത്‌ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം പതിനഞ്ചുവർഷം ടീ എസ്‌റ്റേറ്റിൽ പ്രവർത്തിച്ചു. മുപ്പതു വർഷത്തോളം കേരളത്തിലുടനീളം സഞ്ചരിച്ച്‌ ആയുർവേദ ചികിത്സാവിധികൾ ശേഖരിച്ചു. ആ അറിവിലൂടെയും പ്രായോഗികാനുഭവങ്ങളിലൂടെയും ഉരുത്തിരിഞ്ഞ ചികിത്സാവിധികൾ ചേർത്ത്‌ 1963-ൽ ഗൃഹവൈദ്യം ആദ്യമായി പ്രസിദ്ധീകരിച്ചു. തുടർന്ന്‌ 21 പതിപ്പുകൾ ഉണ്ടായി. വിജ്ഞാനസാഗരത്തിലെ അമൂല്യരത്‌നങ്ങൾ, തൊഴിൽ എല്ലാവർക്കും തൊഴിൽ എന്നിവ മറ്റു കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited