Sep 26 16:16:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി.എ.ലാൽ

ജി.എ.ലാൽ

1966 ഏപ്രിൽ 22ന്‌ തിരുവനന്തപുരത്ത്‌ ജഗതിയിൽ ജനിച്ചു. അനിരുദ്ധനും ഇന്ദിരയും അച്ഛനമ്മമാർ. എസ്‌.എം.വി. സ്‌കൂൾ, ഗവൺമെന്റ്‌ ആർട്ട്‌സ്‌ കോളജ്‌, യൂണിവേഴ്‌സിറ്റി കോളജ്‌, ഭാരതീയ വിദ്യാഭവൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. യൂണിവേഴ്‌സിറ്റിയിലെ കാമ്പസ്‌ തിയേറ്ററിന്റെ പ്രധാന പ്രവർത്തകനും അഭിനേതാവും. കേരള കൗമുദിയിൽ സബ്‌ എഡിറ്ററായി. വെളളിനക്ഷത്രം സിനിമാവാരികയിലാരംഭിച്ച ‘ഹിറ്റുകളുടെ കഥ’ എന്ന പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടു. നീ വരുവോളം, അടിവാരം, സത്യമേവ ജയതേ, തുടങ്ങിയ ചിത്രങ്ങൾക്കും ഏഷ്യാനെറ്റിൽ ‘ബ്ലാക്‌ ആന്റ്‌ വൈറ്റ്‌’, ‘സൈലൻസ്‌’ എന്നീ സീരിയലുകൾക്കും തിരക്കഥയെഴുതി. ഫിലിം ക്രിട്ടിക്‌സ്‌ അവാർഡിനും സംസ്ഥാന ഗവൺമെന്റ്‌ അവാർഡിനും അർഹനായി. 2003 ജൂലൈ 22-ന്‌ നിര്യാതനായി.

ഭാര്യഃ അജിത എ.എസ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited