Nov 13 10:17:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോസഫ്‌ പുലിക്കുന്നേൽ

ജോസഫ്‌ പുലിക്കുന്നേൽ

1932 ഏപ്രിൽ 14-ന്‌ ഭരണങ്ങാനത്തു ജനിച്ചു. എഴുത്തുകാരൻ, പത്രാധിപർ, സാമൂഹ്യ പ്രവർത്തകർ എന്നീ നിലകളിൽ പ്രശസ്‌തൻ.

കോഴിക്കോട്‌ ദേവഗിരി കോളജിൽ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ്‌ മെമ്പറായും കെ.പി.സി.സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌. ‘ഓശാന’ മാസികയുടെ സ്‌ഥാപക പത്രാധിപരും മലയാളം ബൈബിൾ തർജ്ജമയുടെ ഓർഗനൈസിംഗ്‌ എഡിറ്ററുമാണ്‌. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ക്രിസ്‌റ്റ്യൻ സ്‌റ്റഡീസിന്റെ ഡയറക്‌ടറായും പ്രവർത്തിക്കുന്നു.

പ്രൈവറ്റ്‌ കോളേജ്‌ അദ്ധ്യാപകന്റെ സ്‌മരണകൾ (ആത്‌മകഥ) കേരള ക്രൈസ്‌തവ ചരിത്രംഃ ചില വിയോജനക്കുറിപ്പുകൾ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവുകൂടിയാണ്‌.

വിലാസം ഃ ഓശാന മൗണ്ട്‌, ഇടമറ്റം, പാലാ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited