Sep 23 13:32:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.കെ.സുധാകരൻ

 

By the same author


കെ.കെ.സുധാകരൻ

1953-ൽ മാവേലിക്കരയിൽ ജനിച്ചു. അച്‌ഛൻ എൻ.കെ.പണിക്കർ. അമ്മ കല്യാണിയമ്മ. ലൈബ്രറി സയൻസിൽ ബിരുദമെടുത്തശേഷം കുറെക്കാലം കേരളയൂനിവേഴ്‌സിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ മഹാത്‌മാഗാന്ധി യൂനിവേഴ്‌സിറ്റിയിൽ അസിസ്‌റ്റന്റ്‌ ലൈബ്രേറിയൻ. ഒരു ഞായറാഴ്‌ചയുടെ ഓർമ്മയ്‌ക്ക്‌, നമുക്ക്‌ ഗ്രാമങ്ങളിൽ ചെന്ന്‌ രാപാർക്കാം, രാത്രിവന്നു നിലാവും, അവൾ എന്നും തനിയെ തുടങ്ങിയവയാണ്‌ പ്രധാന നോവലുകൾ. നീലമറുക്‌ പ്രഥമ കഥാസമാഹാരമാണ്‌.

ഭാര്യ ഃ ശ്രീദേവി. മക്കൾഃ ലക്ഷ്‌മി, ചിത്ര

വിലാസം

ലാവണ്യ,

കല്ലുമല പി.ഒ.

മാവേലിക്കര - 690 110


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited