Nov 20 23:13:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.വി.പി.ഗംഗാധരൻ

ഡോ.വി.പി.ഗംഗാധരൻ

അന്താരാഷ്‌ട്ര പ്രശസ്‌തനായ കാൻസർ ചികിത്സകൻ. ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂൾ, ക്രൈസ്‌റ്റ്‌ കോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌, കോട്ടയം മെഡിക്കൽ കോളജ്‌, ഓൾ ഇന്ത്യാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ മെഡിക്കൽ സയൻസസ്‌, അഡയാർ കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവിടങ്ങളിൽ പഠിച്ചു. റേഡിയേഷൻ തെറാപ്പിയിലും ജനറൽ മെഡിസിനിലും എം.ഡി., മെഡിക്കൽ ഓങ്കോളജിയിൽ സി.എം., വാഷിങ്ങ്‌ടൺ ഡീസിയിലെ ജോർജ്‌ ടൗൺ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ നാഷണൽ കാൻസർ ഇൻസ്‌ററിറ്റ്യൂട്ട്‌ ഫെല്ലോഷിപ്പ്‌, ലണ്ടനിലെ റോയൽ മാഴ്‌സ്‌ഡൺ ഹോസ്‌പിറ്റലിൽനിന്ന്‌ ലോകാരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited