Sep 21 23:21:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അപ്പു നെടുങ്ങാടി

 

By the same author


അപ്പു നെടുങ്ങാടി

1862 ഒക്‌ടോബറിൽ ജനനം. അച്‌ഛൻഃ സാമൂതിരി കോവിലകത്തെ മൂന്നാർപ്പാട്‌ മാനവിക്രമൻ തമ്പുരാൻ. അമ്മഃ കുഞ്ഞിക്കുട്ടി കോവിലമ്മ. മാതാപിതാക്കൾ ചെറുപ്പത്തിൽ മരിച്ചു. ബി.എ.പാസായി. നിയമം പഠിച്ചു, ബാങ്കിങ്ങ്‌ പഠിച്ചു. 1888-ൽ വക്കീലായി പ്രാക്‌ടീസ്‌ തുടങ്ങി. 1906-ൽ കോഴിക്കോട്‌ പബ്ലിക്‌ പ്രൊസിക്യൂട്ടറായി. കേരളപത്രിക, കേരളസഞ്ചാരി, വിദ്യാവിനോദിനി, മനോരമ തുടങ്ങിയ പത്രങ്ങളിൽ എഴുതാറുണ്ട്‌. കോഴിക്കോട്‌ നഗരസഭാംഗവും 1918-19-ൽ നഗരസഭാധ്യക്ഷനുമായിരുന്നു. 1899 ജൂണിൽ 19,000 രൂപ നിക്ഷേപത്തോടെ നെടുങ്ങാടി ബാങ്ക്‌ ആരംഭിച്ചു.

ഭാര്യ ഃ മീനാക്ഷിയമ്മ. മരണം ഃ 1933 നവംബർ 7.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited