Nov 19 14:35:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.കെ.ചാന്ദ്‌രാജ്‌

എം.കെ.ചാന്ദ്‌രാജ്‌

തിരുവനന്തപുരം ജില്ലയിൽ മലയിൻകീഴിൽ ജനനം. മലയാളം, ഫിലോസഫി എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം. ‘മലയാളഭാഷാ പ്രഭാവം സ്വാതന്ത്ര്യാനന്തര കേരളത്തിൽ’ എന്ന വിഷയത്തിൽ കേരള സർവകലാശാലയിൽനിന്നു ഡോക്‌ടറേറ്റ്‌. പ്രകാശഗീതങ്ങൾ, ചുവപ്പൊരു നിറമല്ല എന്നീ കാവ്യസമാഹാരങ്ങളും സ്വാതന്ത്ര്യക്കൂട്ടിൽ (ഹരിദാസിനോടൊപ്പം) എന്ന നോവലും പ്രസിദ്ധപ്പെടുത്തി. പോപ്പുലേഷൻ കമ്മ്യൂണിക്കേഷൻ ഇന്റർനാഷണൽ (യു.എസ്‌.എ) ചെന്നൈയിൽ സംഘടിപ്പിച്ച സക്രിപ്‌റ്റ്‌ വർക്‌ഷോപ്പിൽ പങ്കെടുത്തു. മലയാള ഭാഷാപോഷണത്തിനായുളള മലയാളസമിതിയുടെ സ്ഥാപകാംഗം. ഒട്ടേറെ ടി.വി. പരിപാടികൾ സംവിധാനം ചെയ്‌തു. കാനറാബാങ്കിൽനിന്നും സ്വയം വിരമിച്ച്‌ സാഹിത്യരംഗത്തു പ്രവർത്തിക്കുന്നു.

വിലാസം

സാരംഗം,

6&1339,

തിരുവനന്തപുരം - 695 013.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited